ഫെഡ് എക്‌സ്പ്രസിന്റെ വഴിമുടക്കി ഇന്ത്യന്‍ താരം; റോജര്‍ ഫെഡറര്‍ രണ്ടാം റൗണ്ടിലെത്തിയത് കനത്ത വെല്ലുവിളി മറികടന്ന്
ന്യൂയോര്‍ക്ക്:(www.kvartha.com 27/08/2019) യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഇതിഹാസതാരം റോജര്‍ ഫെഡററെ വിറപ്പിച്ച് ഇന്ത്യന്‍താരം സുമിത് നാഗല്‍. നാഗലിന്റെ കനത്ത വെല്ലുവിളി അതിജീവിച്ച് ഫെഡര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
നാല് സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു ഫെഡററുടെ വിജയം. ആദ്യമായി യു.എസ് ഓപ്പണ്‍ കളിക്കുന്ന സുമിത് ആദ്യ സെറ്റ് നേടി ഫെഡററെ ഞെട്ടിച്ചു. എന്നാല്‍ പിന്നീട് ഫോമിലേക്ക് വന്ന സ്വിസ് താരം മത്സരം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 4-6,6-1,6-2,6-4.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New York, World, Sports,US Open: roger Federer scripts comeback, beats sumit nagal

Powered by Info News For You

Comments
Post a Comment