വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം; പിന്നില്‍ പെണ്‍വാണിഭ സംഘം എന്ന് സംശയം, അന്വേഷണം കഞ്ചാവ് മാഫിയയിലേക്കും

വടക്കഞ്ചേരി: (www.kvartha.com 06.08.2019) സ്‌കൂള്‍
വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം. ഇതിനു പിന്നില്‍ പെണ്‍വാണിഭ സംഘമാണോ എന്ന സംശയം ശക്തമാണ്. വാടകവീടിനെ കേന്ദ്രീകരിച്ച് നിരവധി പേര്‍ വരുന്ന വിവരവും ലഭ്യമായിട്ടുണ്ട്.

കഞ്ചാവ്, അടിപിടി കേസുകള്‍ ഉള്‍പ്പെടെയുള്ള കേസുകളിലുള്ള ചില പ്രതികള്‍ പിടിയിലായിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരവും തട്ടിക്കൊണ്ടു പോകല്‍, പീഡനം തുടങ്ങിയ വകുപ്പ് പ്രകാരവും കേസെടുത്തു.

Palakkad, News, Kerala, Crime, Molestation, Case, Police, Enquiry, Arrest, Molestation case; Police enquiry start

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Palakkad, News, Kerala, Crime, Molestation, Case, Police, Enquiry, Arrest, Molestation case; Police enquiry start


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?