ഖത്തറിലേക്ക് പോകാനെന്ന് പറഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട യുവാവിനെ കാണാനില്ലെന്ന് മാതാവിന്റെ പരാതി
തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.08.2019) ഖത്തറിലേക്ക് പോകാനെന്ന് പറഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട യുവാവിനെ കാണാനില്ലെന്ന് മാതാവിന്റെ പരാതി. സംഭവത്തില്‍ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു. കൂലേരിയിലെ ഹംസ- പി ആസ്യുമ്മ ദമ്പതികളുടെ മകന്‍ കെ പി മുഹമ്മദ് സഹീറിനെ (31)യാണ് കാണാതായത്. ഖത്തറിലേക്ക് പോകാനായി ജൂലൈ 12ന് കൂലേരിയിലെ വീട്ടില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു.
പിന്നീട് വിവരം ഒരുവിവരവുമില്ലെന്നും ഖത്തറില്‍ എത്തിയിട്ടില്ലെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അഞ്ചുവര്‍ഷത്തോളം ഖത്തറിലുണ്ടായിരുന്ന യുവാവ് എട്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. വീട്ടില്‍ നിന്ന് പുറപ്പെട്ടശേഷം മുഹമ്മദ് സഹീര്‍ മാതാപിതാക്കളെ ഫോണില്‍ വിളിച്ചിരുന്നില്ല. മൊബൈല്‍ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്തനിലയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Woman, Airport, Top-Headlines, Man goes missing
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Trikaripur, Woman, Airport, Top-Headlines, Man goes missing
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment