പട്ടാളട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; ഒരു സൈനികന്‍ മരിച്ചു; മൂന്ന് സൈനികര്‍ക്ക് പരിക്ക്

സിംല: (www.kvartha.com 24.08.2019) ഹിമാചല്‍ പ്രദേശില്‍ പട്ടാളട്രക്ക് 100 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് പട്ടാളക്കാരന്‍ മരിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. രാജേഷ് എന്ന സൈനികനാണ് മരിച്ചത്. കരസേനയുടെ 18 മഹര്‍ റെജിമെന്റിലെ പട്ടാളക്കാര്‍ സഞ്ചരിച്ച ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.

ഹിമാചലിലെ ഷിംല ജില്ലയിലാണ് സംഭവം. ഗാലുവിനും ലംബിധാറിനും ഇടയിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Army, Soldiers, Dead, Injured, One Soldier Dead, 3 Injured as Army Truck Falls into Gorge


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?