രണ്ട് റെഡ്കാര്ഡുകള്; ആവേശകരമായ മത്സരത്തിനൊടുവില് പെനാല്ട്ടി തുലച്ചിട്ടും അത്ലറ്റിക്കോയ്ക്ക് ജയം
മാഡ്രിഡ്: (www.kvartha.com 19.08.2019) രണ്ട് റെഡ് കാര്ഡുകള് കണ്ട് ആവേശകരമായ പോരാട്ടത്തിനൊടുവില് പെനാല്ട്ടി തുലച്ചിട്ടും അത്ലറ്റിക്കോയ്ക്ക് ജയം. ഇതോടെ പുതിയ സീസണിന് ജയത്തോടെ തുടക്കമിടാന് മാഡ്രിഡുകാര്ക്കായി. ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില് ഗെറ്റഫെയെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 23ആം മിനുട്ടില് മൊറാട്ടയാണ് അത്ലറ്റിക്കോയുടെ വിജയഗോള് നേടിയത്. കളിയുടെ 38ആം മിനുട്ടില് ഗെറ്റഫെ താരം മൊലീന് ചുവപ്പ് കണ്ട് പുറത്ത് പോയതോടെ അത്ലറ്റിക്കോയ്ക്ക് കാര്യങ്ങള് എളുപ്പമായി എന്ന് തോന്നിയെങ്കിലും റെനാന് ലോഡി ചുവപ്പ് കാര്ഡ് കണ്ടതോടെ നാല് മിനിറ്റിനകം അത്ലറ്റിക്കോയും 10 പേരായി ചുരുങ്ങി. 56ആം മിനിറ്റില് മൊറാറ്റയാണ് പെനാള്ട്ടി പാഴാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Spain, Atletico Madrid, Morata scores, revamped Atlético beats Getafe in La Liga

Powered by Info News For You

Comments
Post a Comment