വലിയപറമ്പില്‍ കരയിടിച്ചില്‍ രൂക്ഷം; നിരവധി വീടുകള്‍ ഭീഷണിയില്‍
തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.08.2019) വലിയപറമ്പില്‍ കരയിടിച്ചില്‍ രൂക്ഷമായി. ഇതോടെ നിരവധി വീടുകളാണ് ഭീഷണിയിലായിരിക്കുന്നത്. മാവിലാക്കടപ്പുറത്താണ് വീടുകള്‍ക്ക് ഭീഷണിയായി കരയിടിച്ചില്‍ രൂക്ഷമായിരിക്കുന്നത്. ഓരിക്കടവ്- മാവിലാക്കടപ്പുറം പാലം പരിസരം മുതല്‍ വടക്കു ഭാഗത്താണ് കവ്വായി കായലില്‍ കരയിടിച്ചിലുണ്ടായിരിക്കുന്നത്.
വീടുകളുടെ സംരക്ഷണ ഭിത്തിയും മറ്റും തകര്‍ന്നു പുഴയില്‍ വീഴുകയും പരിസരത്തെ റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. കായലില്‍ യന്ത്രം ഉപയോഗിച്ചുള്ള മണലെടുപ്പാണ് കരിയിടിച്ചിലിനു കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കരയിടിച്ചില്‍ ഇതേ നിലയില്‍ തുടര്‍ന്നാല്‍ കൂടുതല്‍ വീടുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകും. കുടുംബങ്ങള്‍ വീടൊഴിഞ്ഞു പോകേണ്ട സാഹചര്യമുണ്ടാവുകയും ചെയ്യും. കായലിലെ മണലൂറ്റ് തടയണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തിന് അധികൃതര്‍ പരിഹാരം കാണുന്നില്ല. ഇതില്‍ പ്രദേശവാസികളില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trikaripur, Houses in threat at Valiyaparamba
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment