മാങ്ങാട്- ഉദുമ റോഡില്‍ കൂറ്റന്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

ചട്ടഞ്ചാല്‍ (www.evisionnews.co): മാങ്ങാട്- ഉദുമ റോഡില്‍ കൂറ്റന്‍ തണല്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ബെണ്ടിച്ചാലില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം സാമൂഹി പ്രവര്‍ത്തകര്‍ ഇടപെട്ട് തടസം നീക്കി ഗതാഗതം പുനസ്ഥാപിച്ചു. 









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?