മോദിക്ക് ഇംഗ്ലീഷ് നന്നായി അറിയാം; എന്നാല്‍ അദ്ദേഹം സംസാരിക്കില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ മോദിയെ ട്രോളി ട്രംപ്
പാരീസ്: (www.kvartha.com 26.08.2019) മാധ്യമങ്ങള്‍ക്ക് മുന്നില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സിലെ ബിയറിറ്റിസില്‍ ജിഏഴ് ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് മോദിക്കുനേരെ നര്‍മ്മത്തില്‍ പൊതിഞ്ഞ ഒളിയമ്പെറിഞ്ഞത്. മോദിക്ക് നന്നായി ഇംഗ്ലീഷ് അറിയാമെന്നും എന്നാല്‍ അദ്ദേഹം സംസാരിക്കില്ലെന്നും അദ്ദേഹം സംസാരിക്കില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മോദി ഹിന്ദിയില്‍ മറുപടി പറഞ്ഞപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. തുടര്‍ന്ന് ഇരുവരും പൊട്ടിച്ചിരിച്ച് കൈകോര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, France, Paris, News, Narendra Modi, Donald-Trump, 'He Speaks Very Good English But...': As Trump Jokes Holding Modi's Hand, Scribes Burst Into Laughter

Powered by Info News For You

Comments
Post a Comment