ഇത്തവണയെങ്കിലും കലിപ്പടക്കി കപ്പടിക്കാനുറച്ച് കൊമ്പന്മാര്‍; സാമുവേല്‍ ലാല്‍മുവാന്‍പുനിയ കേരളാ ബ്ലാസ്റ്റേര്‍സില്‍
കൊച്ചി: (www.kvartha.com 26.08.2019) കാമറൂണിയന്‍ സ്‌ട്രൈക്കര്‍ റാഫേല്‍ എറിക്ക് മെസ്സിയെ കൂടാരത്തിലെത്തിച്ചതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേര്‍സിന്റെ അടുത്ത സൈനിംഗ്. ഇത്തവണ ലജോംഗ് ഷില്ലോങ്ങില്‍ നിന്ന് മിഡ്ഫീല്‍ഡര്‍ സാമുവേല്‍ ലാല്‍മുവാന്‍പുനിയെയാണ് കൊമ്പന്മാര്‍ ടീമിലെത്തിച്ചിരിക്കുന്നത്. ബ്ലാസ്റ്റേര്‍സുമായി 21കാരനായ താരം ഒരുവര്‍ഷത്തേക്ക് കരാര്‍ ഒപ്പുവെച്ചു.
ലജോംഗ് താരമായ സാമുവേല്‍ മൂന്ന് മാസമായി വായ്പാടിസ്ഥാനത്തില്‍ മിനര്‍വ പഞ്ചാബിന് വേണ്ടിയാണ് ബൂട്ടുകെട്ടിയിരുന്നത്. ലജോംഗിങ്ങിനായി 64 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Kerala, Kerala Blasters, Kochi, ISL, Samuel Lalmuanpunia Joined Kerala Blasters

Powered by Info News For You

Comments
Post a Comment