ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടുവളപ്പില്‍ സ്ഫോടനം

കോഴിക്കോട് (www.evisionnews.co) നടുവണ്ണൂര്‍ വാകയാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടുവളപ്പില്‍ സ്ഫോടനം. ചങ്ങരത്ത് കണ്ടി സുഭാഷിന്‍റെ പുരയിടത്തിലാണ് സ്ഫോടനമുണ്ടായത്. സുഭാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുഭാഷിന്‍റെ വീടിന്‍റെ പിന്‍വശത്താണ് ഉഗ്ര ശബ്ദത്തില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടന ശബ്ദം കേട്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. വടകരയില്‍ നിന്നും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?