മണ്ണിടിച്ചിലില്‍ ഹിമാച്ചലില്‍ കുടുങ്ങിയ മലയാളി ബൈക്ക് യാത്രാസംഘത്തെ രക്ഷപ്പെടുത്തി

മണാലി: (www.kvartha.com 20.08.2019) മണ്ണിടിച്ചിലില്‍ ഹിമാച്ചലിലെ സിസുവില്‍ കുടുങ്ങിയ മലയാളി ബൈക്ക് യാത്രാസംഘത്തെ രക്ഷപ്പെടുത്തി. താത്കാലിക റോഡ് നിര്‍മ്മിച്ച് ബോര്‍ഡ് റോഡ് ഓര്‍ഗനൈസേഷനാണ് ഇവരെ മണാലിയിലെത്തിച്ചത്. രണ്ട് ദിവസമായി ഭക്ഷണമില്ലാത്ത അവസ്ഥയിലായിരുന്നു യാത്രാസംഘം.

കനത്തമഴയില്‍ അരക്കിലോമീറ്ററോളം റോഡ് ഒലിച്ചുപോയതോടുകൂടിയാണ് മലയാളി ബൈക്ക് യാത്രാസംഘം സിസുവില്‍ കുടുങ്ങിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Malayalees, Himachal Pradesh, Malayali Bike Riders Rescued After Landslide in Himachal Pradesh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?