സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ തമ്മിലടിച്ചു; പോലീസും ജീപ്പും സ്വകാര്യവാഹനങ്ങളും തല്ലിത്തകര്‍ത്തു
കൊല്ലം: (www.kvartha.com 21.08.2019) പത്തനാപുരത്ത് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ തമ്മിലടിച്ചു. സംഘര്‍ഷത്തിനിടെ പോലീസും ജീപ്പും സ്വകാര്യവാഹനങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തു. ചൊവ്വാഴ്ച്ച രാത്രിയോടെയാണ് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ തമ്മില്‍ത്തല്ലിയത്. സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. പൊലീസുദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷത്തിനുള്ള കാരണം വ്യക്തമല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kollam, Politics, CPM, CPI, Clash, News, Clash Between CPI-CPM Workers in Kollam

Powered by Info News For You

Comments
Post a Comment