ചെക്ക്‌പോസ്റ്റുകളിലെ പരിശോധന ഒഴിവാക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവെത്തിക്കുന്നത് ബൈക്കില്‍; നാലുകിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
ചേര്‍ത്തല: (www.kvartha.com 28.08.2019) ബൈക്കില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി അമ്പലക്കടവ് പാമ്പുംകാട് മനു(21), കിഴക്കേകടവില്‍ മിഥുന്‍(20)എന്നിവരെയാണ് ചേര്‍ത്തലയില്‍ വെച്ച് പോലീസ് അറസ്റ്റുചെയ്തത്.
ചെന്നൈയില്‍ താമസമാക്കിയിട്ടുള്ള കഞ്ചാവ് മൊത്തകച്ചവടക്കാരാണ് ഇരുവരും. ചെക്ക്‌പോസ്റ്റുകളിലെ പരിശോധന ഒഴിവാക്കാനാണ് തമിഴ്‌നാട്ടില്‍ നിന്ന് ബൈക്കില്‍ കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്നത്. സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി റോബര്‍ട്ടിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്‍സ്പക്ടര്‍ അമല്‍രാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Alappuzha, Drugs, Seized, Police, Ganja, Cannabis seized from youths in Cherthala

Powered by Info News For You

Comments
Post a Comment