മാതാപിതാക്കള്‍ വീട്ടിലില്ലാത്ത നേരത്ത് പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ: (www.kvartha.com 17.08.2019) മാതാപിതാക്കള്‍ വീട്ടിലില്ലാത്ത നേരത്ത് പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് തത്തംമുന്ന പുത്തന്‍ത്തറയില്‍ സജി(49)യെയാണ് നൂറനാട് എസ്എച്ച്ഒ വി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെ വീടിന്റെ അടുക്കള വാതിലിലൂടെ അകത്തു കടന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതായാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പോക്‌സോ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Alappuzha, News, Abuse, Case, Arrested, Attempt to abuse Teenager; Middle-Aged man arrested

Powered by Info News For You

Comments
Post a Comment