മദ്യപിച്ച് ബഹളമുണ്ടാക്കി; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്ന് ഡോക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: (www.kvartha.com 21.08.2019) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ മൂന്ന് ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ ഹോസ്റ്റലിനുള്ളില്‍ ബഹളമുണ്ടാക്കുകയും അവിടുത്തെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത മൂന്ന് ജൂനിയര്‍ ഡോക്ടര്‍മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹോസ്റ്റല്‍ വാര്‍ഡന്റെ പരാതിയിലാണ് പോലീസ് നടപടി. ഡോക്ടര്‍മാരെ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് റിമാന്‍ഡ് ചെയ്യും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Thiruvananthapuram, Medical College, Govt-Doctors, Police, Arrested, Shouted after Liquoring; Three Doctors Arrested in Thiruvananthapuram Medical College


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?