അപകടത്തില്‍പ്പെട്ട കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; യാത്രക്കാര്‍ക്ക് പരിക്ക്
കൊച്ചി: (www.kvartha.com 30/08/2019) അപകടത്തില്‍പ്പെട്ട കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ ആലുവ മുട്ടത്തിന് സമീപത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയപ്പോഴാണ് ബസ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
യാത്രക്കാരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. അതേസമയം ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, Accident, KSRTC, bus, Car, Injured, Bus Overtuned in Aluva; Passengers Injured

Powered by Info News For You

Comments
Post a Comment