തിരുവന്തപുരത്ത് വീണ്ടും അപകടം; മദ്യ ലഹരിയില്‍ ഡോക്ടറുടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചു

തിരുവന്തപുരം: (www.kvartha.com 04.08.2019) തിരുവന്തപുരത്ത് വീണ്ടും അപകടം. ശനിയാഴ്ച രാത്രിയായിരുന്നു തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍ ദേവ് പ്രകാശ് ശര്‍മയുടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചത്. മദ്യലഹരിയിലായിരുന്നു ഇയാള്‍ വാഹനമോടിച്ചിരുന്നത്.

നിസാര പരിക്കുകളോടെ ഡോക്ടറെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഇയാളുടെ ഹരിയാന രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിയൊഴുകി. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയ ശേഷം മറ്റു വാഹനങ്ങളെ കടത്തി വിട്ടു.

Thiruvananthapuram, News, Kerala, Accident, Car, Doctor, Injured, Thiruvananthapuram accident; Doctor's car hit the divider

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Accident, Car, Doctor, Injured, Thiruvananthapuram accident; Doctor's car hit the divider 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?