പുതിയ സീസണിന് മുമ്പ് ആത്മവിശ്വാസം വീണ്ടെടുത്ത് യുവന്റസ്; സൗഹൃദമത്സരത്തില്‍ റൊണാള്‍ഡോ ഇല്ലാതെ ജയിച്ചുകയറി
റോം: (www.kvartha.com 18.08.2019) പുതിയ സീസണിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തില്‍ യുവന്റസിന് ജയം. ട്രെയെസ്റ്റിനയെയാണ് റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസ് ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കിയത്.
38ആം മിനിറ്റില്‍ ഡിബാലയാണ് യുവന്റസിന്റെ വിജയഗോള്‍ നേടിയത്. ബോക്‌സിലേക്ക് കിട്ടിയ പന്ത് ഡിബാല ഇടതു കാലില്‍ ചിപ്പ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Italy, Ronaldo, Friendly match; Juventus Beats Traistina

Powered by Info News For You

Comments
Post a Comment