ബന്തിയോട് കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ഗുരുതരം
കാസര്‍കോട് (www.evisionnews.co): ബന്തിയോട് കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. ബെല്‍ത്തങ്ങാടി സ്വദേശികളായ സിഹാര്‍(20), അറഫാത്ത് (22), എന്നിവരടക്കം രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Powered by Info News For You

Comments
Post a Comment