വീണ്ടും പീഡനം; സി പി എം ഗ്രാമപഞ്ചായത്തംഗത്തിനെതിരെ വീട്ടമ്മ രംഗത്ത്

പാലക്കാട്: (www.kvartha.com 07.08.2019) പീഡിപ്പിച്ചെന്ന പരാതിയുമായി കുത്തനൂരില്‍ വീട്ടമ്മ രംഗത്ത്. കുത്തനൂര്‍ രതീഷിനെതിരെയാണ്(32) കേസ്. കുത്തനൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 12ാം വാര്‍ഡ് പ്രതിനിധിയാണ് പീഡിപ്പിച്ച സിപിഎം അംഗം. ഒളിവില്‍ പോയ രതീഷിനെതിരെ ബലാത്സംഗകുറ്റത്തിന് പോലീസ് കേസെടുത്തു. വീട്ടമ്മയുടെ പരാതിയില്‍ അംഗത്തിനെതിരെ കുഴല്‍ മന്ദം പോലീസ് കേസെടുത്തു.

News, Kerala, House Wife, CPM, palakkad, Police, Case, Molestation, Molestation Case Against CPM Grama Panchayat Member

അതേ സമയം സി.പി.എമ്മിന്റെ ഭരണസ്വാധീനം ഉപയോഗിച്ച് പ്രതിയെ പോലീസ് സംരക്ഷിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇരയ്ക്ക് നീതി ലഭിക്കണമെന്നും പീഡനക്കേസില്‍ പ്രതിയായ രതീഷിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ബുധനാഴ്ച ഒമ്പതിന് പ്രതിഷേധമാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, House Wife, CPM, palakkad, Police, Case, Molestation, Molestation Case Against CPM Grama Panchayat Member


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?