പശുവിന്റെ തൊഴിയേറ്റ് ഗൃഹനാഥന് മരിച്ചു
ആലപ്പുഴ: (www.kvartha.com 18.08.2019) പശുവിന്റെ തൊഴിയേറ്റ് ഗൃഹനാഥന് മരിച്ചു. ആലപ്പുഴ നൂറനാടാണ് സംഭവം. പടനിലം കിടങ്ങയം കൈപ്പള്ളില്‍ ഹരി ഭവനത്തില്‍ ഹരിക്കുട്ടന് പിള്ള(46)യാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പാല് കറന്നെടുക്കുന്നതിനു മുന്നോടിയായി തൊഴുത്തിലെ ചാണകവും മൂത്രവും നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ഹരിക്കുട്ടനെ പശു തൊഴിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ ഹരിക്കുട്ടന് പിള്ളയെ പിന്നാലെയെത്തിയ ഭാര്യ ദീപയാണ് കണ്ടത്. ദീപ ബഹളം വച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ അയല്‍വാസികള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Alappuzha, News, Death, Cow, Cow kicked man to death

Powered by Info News For You

Comments
Post a Comment