വിദ്യാര്‍ത്ഥികളുടെ പഠനകാര്യങ്ങളില്‍ രക്ഷിതാക്കള്‍ ശ്രദ്ധപുലര്‍ത്തണം

കാസര്‍കോട് (www.evisionnews.co): വിദ്യാര്‍ത്ഥികളുടെ പഠനകാര്യങ്ങളിലും മറ്റിതര കഴിവുകളിലും മുന്നോട്ടു നയിക്കുന്നതിന് അധ്യാപകരോടൊപ്പം രക്ഷിതാക്കളും ശ്രദ്ധപുലര്‍ത്തണമെന്ന് സമസ്ത എംപ്ലോയീസ് കീഴില്‍ എം.ഐ.സിഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന രക്ഷകര്‍ത്തൃ സംഗമം ആവശ്യപ്പെട്ടു.

സംഗമം കെ.കെ അബ്ദുല്ല ഹാജി ഖത്തറിന്റെ അധ്യക്ഷതയില്‍ സമസ്ത എംപ്ലോയിസ് ജില്ലാ പ്രസി മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ ദേളി, സിറാജുദ്ദീന്‍ ഖാസിലേന്‍, റഫീഖ് ഫൈസി, ഇസ്മായില്‍, ഹമീദ് കുണിയ, സുലൈമാന്‍ പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?