ഭെല്‍ ഇ.എം.എല്‍ ജീവനക്കാരുടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടണം

കാസര്‍കോട് (www.evisionnews.co): ഭെല്‍ ഇ.എം.എല്‍ കമ്പനിയിലെ ജീവനക്കാര്‍ ശമ്പളത്തിന് വേണ്ടി നടത്തുന്ന അനിശ്ചിതക്കാല സമരം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു തളങ്കര കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തൊഴിലാളികളെ പട്ടിണിയിലാക്കുയാണ് സര്‍ക്കാറിന്റെ തീരുമാനമെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്ത്വം നല്‍കാനും യോഗം തീരുമാനിച്ചു. എ.എം ശംസുവിന്റെ അദ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ശിഹാബ് റഹ്മാനിയ്യാനഗര്‍ ഉല്‍ഘാടനം ചെയ്തു. മുഹമ്മദ് ശാഫി, ടി.എം മുഹമ്മദ് റഫീഖ്, ഹനീഫ, എന്‍.എ മുഹമ്മദ് കുഞ്ഞി, യു.എ ഉമ്പു, അഹമ്മദ്, റസ്സാഖ് പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?