ഫെഡ് എക്‌സ്പ്രസ് കുതിക്കുന്നു; പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറി മൂന്നാംറൗണ്ടിലേക്ക്
ന്യൂയോര്‍ക്ക്: (www.kvartha.com 29.08.2019) യുഎസ് ഓപ്പണ്‍ ടെന്നിസില്‍ പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറി ജയിച്ച് ഇതിഹാസ താരം റോഡര്‍ പെഡറര്‍ മൂന്നാം റൗണ്ടിലേക്ക്. ബോസ്‌നിയന്‍ താരം ദാമിയര്‍ ദിമിഹൂറിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ മൂന്നാം റൗണ്ടില്‍ കടന്നത്. നാല് സെറ്റ് നീണ്ട പൊരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ ദിമിഹൂറിനെ തോല്‍പ്പിച്ചത്.
ആദ്യസെറ്റ് സ്വന്തമാക്കിയ ദിമിഹൂറിനെ തുടര്‍ന്നുള്ള സെറ്റുകളില്‍ നിഷ്പ്രഭമാക്കിയായിരുന്നു ഫെഡററുടെ ജയം. സ്‌കോര്‍: 3-6, 6-2, 6-3, 6-4
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Tennis, News, Rojer Federer, US Open, Roger Federer struggles again but fights back to reach US Open third round

Powered by Info News For You

Comments
Post a Comment