തൃശൂരില്‍ വിവിധയിടങ്ങളില്‍ ഭൂചലനം
തൃശൂര്‍: (www.kvartha.com 30/08/2019) തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ഭൂചലനം. വരവൂര്‍, ആറങ്ങോട്ടുകര, ദേശമംഗലം എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച്ച നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 9.35ഓടെയാണ് ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം പോലുളള ശബ്ദവും കെട്ടിടങ്ങള്‍ക്ക് വിറയലും അനുഭവപ്പെട്ടത്. രണ്ട് സെക്കന്‍ഡ് മാത്രമാണ് ഇത് നീണ്ടുനിന്നത്. വാതിലുകള്‍ ഇളകുകയും പാത്രങ്ങള്‍ മറിഞ്ഞുവീഴുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. ഭൂചലനത്തിന്റെ തീവ്രതയും പ്രഭവകേന്ദ്രവും വ്യക്തമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, News, Earth Quake, Narrow Earth Quake in Thrissur

Powered by Info News For You

Comments
Post a Comment