അജയ്യരായി അത്‌ലറ്റിക്കോ; ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനെയും കെട്ടുകെട്ടിച്ച് പ്രീസീസണില്‍ സമ്പൂര്‍ണ്ണ ജയം നേടി മഡ്രിഡുകാര്‍
മാഡ്രിഡ്: (www.kvartha.com 11.08.2019) ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിലെ അവസാന മല്‍സരത്തില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനെ കെട്ടുകെട്ടിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു മഡ്രിഡുകാരുടെ ജയം. പോര്‍ച്ചുഗ്രീസ് കൗമാരതാരമായ ഹാവോ ഫെലിക്‌സിന്റെ ഇരട്ട ഗോളുകളാണ് അത്‌ലറ്റിക്കോയ്ക്ക് ജയമൊരുക്കിയത്.
സമി ഖദീരയയാണ് യുവന്റസിന്റെ ഗോള്‍ നേടിയത്. ഈ ജയത്തോടെ പ്രീസീസണില്‍ 100 ശതമാനം ജയവുമായാണ് അത്‌ലറ്റിക്കോ പുതിയ സീസണിലേക്ക് നീങ്ങുന്നത്. സ്പാനിഷ് ലീഗ് മല്‍സരങ്ങള്‍ ഈ മാസം 16ന് തുടങ്ങും.
Keywords: Sports, Football, News, Spain, Atletico Madrid, Juventus, International Champions Cup; Atletico Beats Juventus

Powered by Info News For You

Comments
Post a Comment