മേധാവിയുടെ അക്കൗണ്ട് തന്നെ ഹാക്ക് ചെയ്ത് ട്വിറ്ററിന് ഹാക്കര്‍മാരുടെ മുട്ടന്‍പണി
ന്യൂയോര്‍ക്ക്: (www.kvartha.com 31.08.2019) മേധാവിയുടെ അക്കൗണ്ട് തന്നെ ഹാക്ക് ചെയ്ത് ട്വിറ്ററിന് ഹാക്കര്‍മാരുടെ മുട്ടന്‍പണി. ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സിയുടെ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ചക്കിള്‍ സ്‌ക്വാഡ് എന്നറിയപ്പെടുന്ന ഗ്രൂപ്പാണ് ഹാക്കിങ്ങിന് പിന്നില്‍. ട്വിറ്റര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് മോശം ട്വീറ്റുകള്‍ ചെയ്തത്. പിന്നീട് അക്കൗണ്ട് വീണ്ടെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ട്വിറ്റര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, America, New York, News, Technology, Twitter, Social Network, Twitter CEO Jack Dorsey's Account Hacked

Powered by Info News For You

Comments
Post a Comment