ഡോക്ടര്‍ക്കു നേരെ മര്‍ദനവും കേസും; പ്രതിഷേധിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ടഅവധിയിലേക്ക്, രോഗികള്‍ ആശങ്കയില്‍
കാസര്‍കോട്: (www.kasargodvartha.com 31.08.2019) ഡോ. അരുണ്‍റാമിനെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിലും ഡോക്ടറുടെ പേരിലെ കേസ് പിന്‍വലിക്കാത്തതിലും പ്രതിഷേധിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുത്ത് പോകുന്നു. തിങ്കളാഴ്ച ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ബ്രാഞ്ച് കമ്മിറ്റി അറിയിച്ചു.
അന്ന് അത്യാഹിതവിഭാഗം മാത്രമേ പ്രവര്‍ത്തിക്കൂ. നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജീവനക്കാര്‍ക്കെതിരേ തുടര്‍ച്ചയായുണ്ടാകുന്ന അക്രമവും പോലീസിന്റെ നിഷ്‌ക്രിയത്വവും ആശുപത്രിക്കെതിരേയുള്ള ആസൂത്രിതശ്രമമാണെന്ന് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബി നാരായണ നായിക് ആരോപിച്ചു. ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുത്ത് പോകുമെന്ന് അറിയിച്ചതോടെ രോഗികള്‍ ആശങ്കയിലായിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Doctors, General-hospital, Strike, Attack against Doctor; Doctors going to strike
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment