പ്രളയ ബാധിതര്‍ക്ക് വിഷന്‍ കെയര്‍ ഓപ്റ്റിക്കല്‍സിന്റെ കൈത്താങ്ങ്: സൗജന്യ കാഴ്ച പരിശോധന ഞായറാഴ്ച


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജനമൈത്രി പോലീസ്, പ്രൈം ലൈഫ് ആപ്പീസ് ഹെല്‍ത്ത് മാള്‍, മംഗല്‍പാടി ജനകീയ വേദി സംയുക്തമായി നടത്തപ്പെടുന്ന മെഡിക്കല്‍ ക്യാമ്പില്‍ മഞ്ചേശ്വരം താലൂക്കില്‍പെട്ട നിര്‍ധനരായ രോഗികള്‍ക്ക് വിഷന്‍ കെയര്‍ ഓപ്റ്റിക്കല്‍സ് ഉപ്പളയുടെ സഹകരണത്തോടെ  സൗജന്യ കാഴ്ച പരിശോധനയ്ക്കും സൗജന്യ കണ്ണട വിതരണത്തിനുമുള്ള രജിസ്‌ട്രേഷന്‍ നടത്തുന്നു. ഇതിനായി ആഗസ്റ്റ് 18ന് ഉച്ചക്ക് രണ്ടു മണി മുതല്‍ ഉപ്പള മുസോടി ഗവ: എല്‍.പി സ്‌കൂളില്‍ നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിലെത്തി നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യുക. വിഷന്‍ കെയര്‍ ഓപ്റ്റിക്കല്‍സ്, സ്വിസ് ഗോള്‍ഡിന് മുകള്‍വശം, മെയിന്‍ ജംഗ്ഷന്‍, ഉപ്പള. 04998 240325, 9995 78 7176.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?