ഇനി സ്വര്‍ണ്ണം വാങ്ങാന്‍ പോകുന്നവരുടെ കണ്ണ് തള്ളും, സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില
മുംബൈ:(www.kvartha.com 07/08/2019) ഇനി സ്വര്‍ണ്ണം വാങ്ങാന്‍ പോകുന്നവരുടെ കണ്ണ് തള്ളും. പവന് 27,000 കടന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തി. പവന് 27,200 രൂപയാണ് ബുധനാഴ്ചത്തെ വില. ഒറ്റ ദിവസത്തില്‍ പവന് 400 രൂപയാണ് വര്‍ധിച്ചത്.
കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ 1,520 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ ഗ്രാമിന് 3400 രൂപയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയാണ് സ്വര്‍ണവിലയെ ബാധിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പവന് 200 രൂപ ഉയര്‍ന്ന് 26,800ല്‍ എത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Gold Price, Hike, Business,Gold Price Hiked

Powered by Info News For You

Comments
Post a Comment