താമരശ്ശേരി ചുരത്തില്‍ രണ്ടാം വളവിന് സമീപം വലിയ വിള്ളല്‍

കോഴിക്കോട്: (www.kasargodvartha.com 23.08.2019) താമരശ്ശേരി ചുരത്തില്‍ രണ്ടാം വളവിന് സമീപം വലിയ വിള്ളല്‍ രൂപപ്പെട്ടു. കോഴിക്കോട്-താമരശ്ശേരി ദേശീയപാതയില്‍ രണ്ടാം വളവിന് സമീപമാണ് വിള്ളലുണ്ടായത്.

ഇതേതുടര്‍ന്ന് അപകടഭീഷണിയിലാണ് ഇപ്പോള്‍ താമരശ്ശേരി ചുരം. കഴിഞ്ഞ വര്‍ഷവും കനത്ത മഴയെ തുടര്‍ന്ന് ഇതേ സ്ഥലത്ത് വിള്ളല്‍ കാണപ്പെട്ടിരുന്നു.

Kozhikode, news, Kerala, Road, National highway, Top-Headlines, Rupture in Thamarassery Churam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, news, Kerala, Road, National highway, Top-Headlines, Rupture in Thamarassery Churam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?