ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍, കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ്

ഹൈദരാബാദ്: (www.kvartha.com 01.08.2019) ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതിയെ തുടര്‍ന്ന് പ്രധാനാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിലെ റായ്പുഡി ഗ്രാമത്തിലാണ് സംഭവം. കുട്ടി ശാരീരികാസ്വസ്ഥകള്‍ പ്രകടിപ്പിക്കുന്നത് കണ്ട് സംശയം തോന്നിയ രക്ഷിതാക്കള്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും ചേര്‍ന്ന് സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു.

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയും പ്രധാനാധ്യാപകന്‍ സുബ്ബറാവുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Hyderabad, News, National, Molestation, Case, Arrest, Police, Teacher, Crime, Enquiry, 7-year-old student assaulted allegedly by headmaster

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hyderabad, News, National, Molestation, Case, Arrest, Police, Teacher, Crime, Enquiry, 7-year-old student assaulted allegedly by headmaster


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?