ഇത് പഞ്ചനടിയിലെ മാലിന്യ പ്രളയം, കനത്ത മഴയില്‍ മാലിന്യകൂമ്പാരം ഒലിച്ചിറങ്ങി
മംഗളൂരു:(www.kvartha.com 17/08/2019) കനത്തമഴയില്‍ മാലിന്യകൂമ്പാരം ഒലിച്ചിറങ്ങി വീടുകളും കൃഷിയിടങ്ങളും നശിച്ചു. മംഗളൂരു പഞ്ചനടിയിലാണ് സംഭവം. കഴിഞ്ഞ ദിവസം പഞ്ചനടിയില്‍ പ്രവര്‍ത്തി വന്നിരുന്ന മാലിന്യ സംസ്‌കരണ പ്ലാന്റില്‍ കൂട്ടിയിട്ടിരുന്ന മാലിന്യകൂമ്പാരമാണ് കനത്തമഴയില്‍ ഒലിച്ചിറങ്ങിയത്. ഇതോടെ പ്രദേശത്തെ കൃഷിയിടങ്ങളും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടലിന് സമാനമായ രീതിയിലാണ് മാലിന്യകൂമ്പാരം ഒലിച്ചിറങ്ങിയത്. മാലിന്യം നിറഞ്ഞ് പ്രദേശത്തെ 10 ഏക്കറോളം വരുന്ന കൃഷിയിടങ്ങളും നിരവധി വീടുകളും പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. പ്രദേശം പകര്‍ച്ചവ്യധി ഭീഷണിയിലാണ്.
20വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവന്നിരുന്ന മാലിന്യ സംസാകരണ പ്ലാന്റില്‍ നിന്നും വരുന്ന ദുര്‍ഗന്ധം സഹിച്ചാണ് തങ്ങള്‍ ഇത്രയും കാലം ജീവിച്ചതെന്നും നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നും ഇപ്പോള്‍ തങ്ങള്‍ക്ക് കിടപാടമില്ലാതായിരിക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, National, Rain, Waste Dumb,Complaint, Mangaluru: Pacchanady garbage landslide - Havoc continues

Powered by Info News For You

Comments
Post a Comment