കളിക്കാരെ വിളിച്ചിട്ട് കിട്ടുന്നില്ല; ബന്ധപ്പെടാന്‍ മറ്റുമാര്‍ഗങ്ങളില്ല; വിസ്സി ട്രോഫിയില്‍ നിന്ന് ജമ്മു കശ്മീര്‍ ടീം പിന്മാറുന്നു

ശ്രീനഗര്‍: (www.kvartha.com 20.08.2019) വിശാഖപ്പട്ടണത്ത് നടക്കാനിരിക്കുന്ന ഈ വര്‍ഷത്തെ വിസ്സി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ നിന്ന് നിന്നും ജമ്മു കശ്മീര്‍ ടീം പിന്മാറുന്നു. ടീംമഗങ്ങളെ ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ കര്‍ഫ്യു നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ വാര്‍ത്താവിനിമയബന്ധങ്ങള്‍ വിച്ഛേദിച്ചതോടെയാണ് ക്രിക്കറ്റ് അസോസിയേഷന് താരങ്ങളെ ബന്ധപ്പെടാനാകാതെ വന്നത്. ആഗസ്റ്റ് 22 മുതല്‍ വിശാഖപ്പട്ടണത്ത് വെച്ചാണ് വിസ്സി ട്രോഫി നടക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Srinagar, Kashmir, News, Sports, Cricket, Cricket: Jammu and Kashmir pull out of Vizzy Trophy after being unable to contact its players


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?