പ്രളയക്കെടുതിയുടെ ദുരിതക്കയത്തില്‍വീണ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ കടലിന്റെ മക്കള്‍

കൊല്ലം: (www.kvartha.com 11.08.2019) പ്രളയക്കെടുതിയുടെ ദുരിതക്കയത്തില്‍വീണ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ വീണ്ടുമൊരിക്കല്‍കൂടി രക്ഷാദൗത്യമേറ്റെടുത്ത് കടലിന്റെ മക്കള്‍. നിലവില്‍ വിവിധ ജില്ലകളിലായി 210 ബോട്ടുകളുമായി 547 മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം കേരളം കണ്ട നൂറ്റാണ്ടിന്റെ പ്രളയത്തില്‍ ദുരിതബാധിതമേഖലകളിലേക്ക് പങ്കായമെറിഞ്ഞ് കേരളത്തെ പ്രളയദുരന്തത്തില്‍ നിന്ന് കരകയറ്റിയ മത്സ്യത്തൊഴിലാളികള്‍ ഏറെ കൈയ്യടിയേറ്റുവാങ്ങിയിരുന്നു.


അതേസമയം കാലവര്‍ഷക്കെടുതിയില്‍ ഏത് വെല്ലുവിളിയും നേരിടാന്‍ സര്‍ക്കാര്‍ തയാറാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

Keywords: Kerala, Kollam, Flood, Fishermen, Trending, Rescue, Fishermen rescue Kerala from Flood


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?