പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കുതിക്കുന്നു; സലായുടെ ഇരട്ടഗോളില്‍ ആഴ്‌സനലിനെ കശാപ്പുചെയ്ത് ചെമ്പട

ലണ്ടന്‍: (www.kvartha.com 25/08/2019) ആഴ്‌സണലിനെ നിലംപരിശാക്കി ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്നു. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെമ്പടയുടെ വിജയം.

മുഹമ്മദ് സലയുടെ ഇരട്ടഗോളാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. ജോയല്‍ മാറ്റിപിന്റെ വകയായിരുന്നു മറ്റൊരുഗോള്‍. ലൂക്കാസ് ടൊറെയ്‌റയാണ് ആഴ്‌സനലിന്റെ ആശ്വാസഗോള്‍ നേടിയത്. മൂന്ന് കളികളില്‍ ഒമ്പത് പോയന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്താണ് ലിവര്‍പൂള്‍.

News, London, World, Football, EPL; Liverpool Defeated Arsenal

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, London, World, Football, EPL; Liverpool Defeated Arsenal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?