അര്‍ട്ടിസ് അദുരിസിന്റെ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കില്‍ ബാഴ്‌സ തവിടുപൊടി; ലാലിഗയില്‍ കാറ്റലന്മാര്‍ക്ക് തോല്‍വിയോടെ തുടക്കം; ഞെട്ടിച്ചത് ബില്‍ബാവോ
ബാഴ്‌സലോണ: (www.kvartha.com 17.08.2019) കരുത്തരായ ബാഴ്‌സലോണയ്ക്ക് ലാലിഗയില്‍ തോല്‍വിയോടെ തുടക്കം. താരതമ്യേന ദുര്‍ബലരായ അത്‌ലറ്റിക്കോ ബില്‍ബാവോയാണ് ബാഴ്‌സയെ അട്ടിമറിച്ചത്. അര്‍ട്ടിസ് അഡുരിസിന്റെ ബൈസിക്കിള്‍ ഗോളാണ് ബില്‍ബാവോയ്ക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.
മെസ്സി ഇല്ലാതെ തുടങ്ങിയ ബാഴ്‌സയ്ക്ക് സുവാരസ് ആദ്യ പകുതിയില്‍ പരിക്കേറ്റ് പുറത്തുപോയതും തിരിച്ചടിയായി. ഗോള്‍രഹിതമായി അവസാനിക്കുമെന്ന് തോന്നിയ കളിയില്‍ 89ആം മിനിറ്റിലാണ് അഡുരിസ് ബില്‍ബാവോയുടെ വിജയഗോള്‍ നേടിയത്.
ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Barcelona, Lionell Messi, La Liga: Aduriz scores stunner as Bilbao beat Barcelona

Powered by Info News For You

Comments
Post a Comment