കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുന്നനൗഷാദിന്റെ കൊല; മുഖ്യപ്രതിയായ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍
തൃശ്ശൂര്‍: (www.kvartha.com 13/08/2019) ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്നനൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍. എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാവായ അവിയൂര്‍ സ്വദേശി ഫബീറാണ് അറസ്റ്റിലായത്. എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനും പോപ്പുലര്‍ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റുമാണ് ഫബീര്‍.
കുന്ദംകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ടിഎസ് സിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവ ശേഷം ഇയാള്‍ വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ചങ്ങരംകുളത്തു വെച്ചാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
Keywords: Kerala, Thrissur, News, Murder, Accused, Politics, Arrested, SDPI, Congress, Murder of Congress activist Noushad; Main accused SDPI worker arrested

Powered by Info News For You

Comments
Post a Comment