കൗട്ടീന്യോ ബയേണിലേക്ക്; നെയ്മര്‍ ബാഴ്‌സയിലേക്കില്ലെന്ന് ഉറപ്പായി

ബാഴ്‌സലോണ: (www.kvartha.com 18.08.2019) ബാഴ്‌സലോണയുടെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കൗട്ടീന്യോ ബയേണ്‍ മ്യൂണിക്കിലേക്ക്. വായ്പാടിസ്ഥാനത്തിലാണ് കൗട്ടീന്യോ ബയേണിലേക്ക് ചെക്കേറുന്നത്. താരത്തിന്റെ കൈമാറ്റം സംബന്ധിച്ച് ധാരണയായതായി ബാഴ്‌സ മാനേജ്‌മെന്റ് അറിയിച്ചു.

കൗട്ടീന്യോ ബയേണിലേക്ക് പോകുമെന്ന് ഉറപ്പായതോടെ നെയ്മര്‍ ബാഴ്‌സയിലേക്കെത്തുമെന്ന അഭ്യൂഹങ്ങല്‍ക്ക് അന്ത്യമായി. കൗട്ടീന്യോ ഉള്‍പ്പെട്ടതായിരുന്നു നെയ്മര്‍-ബാഴ്‌സ ഡീല്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Barcelona, Bayern Munich, Bayern Munich agree to sign Philippe Coutinho on loan from Barcelona


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?