ട്രെയിന്‍ യാത്രക്കിടെ വയോധികന്‍ ശുചിമുറിയില്‍ കുടുങ്ങി; സഹയാത്രക്കാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചു

തിരുവനന്തപുരം: (www.kvartha.com 14.08.2019) ട്രെയിന്‍ യാത്രക്കിടെ ശുചിമുറിയില്‍ കുടുങ്ങിയ വയോധികനെ സഹയാത്രക്കാര്‍ വാതില്‍ ചവിട്ടിപൊളിച്ച് പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള ട്രെയിന്‍ കടക്കാവൂര്‍ റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ശുചിമുറിയില്‍ കയറിയ വയോധികന്‍ വാതിന്റെ പൂട്ട് തുറക്കാനാകാതെ അകത്തു നിന്ന് ബഹളം വെയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ മറ്റ് യാത്രക്കാര്‍ വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു.

 Thiruvananthapuram, News, Kerala, Train, Railway, Toilet, Passenger, Passengers, Passenger trapped in railway toilet; rescued by co passengers

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Train, Railway, Toilet, Passenger, Passengers, Passenger trapped in railway toilet; rescued by co passengers


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?