പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ആദ്യ ജയം; ടാമ്മി അബ്രഹാമിന്റെ ഇരട്ടഗോളില്‍ നോര്‍വിച്ചിനെ കെട്ടുകെട്ടിച്ചു
ലണ്ടന്‍: (www.kvartha.com 25/08/2019) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിക്ക് ആദ്യജയം. നോര്‍വ്വിച്ച് സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി സീസണില്‍ ആദ്യ ജയം കരസ്ഥമാക്കിയത്. യുവ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ടാമ്മി അബ്രഹാമിന്റെ ഇരട്ടഗോളാണ് ചെല്‍സിക്ക് തുണയായത്. മാസണ്‍ മൊണ്ടും ചെല്‍സിക്ക് വേണ്ടി സ്‌കോര്‍ ചെയ്തു. ചോഡ് കാന്റ്വെല്ലും ചീനു പുക്കിയുമാണ് നോര്‍വ്വിച്ചിന്റെ സ്‌കോറര്‍മാര്‍.
ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ ചെല്‍സി രണ്ടാം മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയോട് സമനില വഴങ്ങുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, London, World, Sports,EPL; Chelsea Defeated Norwich City

Powered by Info News For You

Comments
Post a Comment