മഹാത്മ അയ്യങ്കാളി കര്‍മശ്രേഷ്ഠ പുരസ്‌കാരം രമ്യ ഹരിദാസിന്; പുരസ്‌കാരം പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്
തൃശൂര്‍: (www.kvartha.com 24.08.2019) പുരസ്‌കാാരനിറവില്‍ ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ദ്രാവിഡ കലാ സാംസ്‌കാരികവേദിയുടെ മഹാത്മ അയ്യങ്കാളി കര്‍മശ്രേഷ്ഠ പുരസ്‌കാരമാണ് രമ്യ ഹരിദാസ് എംപിയെ തേടിയെത്തിയിരിക്കുന്നത്.
പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 10,001 രൂപയും മൊമെന്റോയും അടങ്ങുന്ന പുരസ്‌കാരം 28നു സാഹിത്യ അക്കാഡമി ചങ്ങമ്ബുഴ ഹാളില്‍ വി ഡി സതീശന്‍ എംഎല്‍എ നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, Award, News, MP, Ramya Haridas MP, Mahatma Ayyankali Karmashreshta Award for Ramya Haridas MP

Powered by Info News For You

Comments
Post a Comment