കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; വീട്ടുകാര്‍ വീട്ടിലില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി
എരിഞ്ഞിപ്പുഴ: (www.kasargodvartha.com 20.08.2019) കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. വീട്ടുകാര്‍ വീട്ടിലില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. ആനന്ദമഠത്തിലെ എ ടി കുഞ്ഞിരാമന്റെ വീടാണ് തിങ്കളാഴ്ച സന്ധ്യയോടെയുണ്ടായ ശക്തമായ മഴയില്‍ തകര്‍ന്നുവീണത്.
കുഞ്ഞിരാമന്‍ നടുവേദനയായതിനാല്‍ കുറച്ചുദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. ഭാര്യ ഗീതയുടെ പിതാവ് മരണപ്പെട്ടതിനാല്‍ മക്കളടക്കം അവരുടെ വീട്ടിലായിരുന്നു. വീട് തകര്‍ന്ന വിവരമറിഞ്ഞ് പഞ്ചായത്തംഗം ടി ഗോപാലന്‍, സി പി എം ബ്രാഞ്ച് സെക്രട്ടറി മോഹനന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House-collapse, House collapsed in heavy Rain
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment