മെന്‍ഥോള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് തീപടര്‍ന്നു; ഗ്രേറ്റര്‍ നോയിഡയില്‍ വന്‍ തീപിടുത്തം
നോയിഡ: (www.kvartha.com 26.08.2019) മെന്‍ഥോള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് തീപടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഈ കെട്ടിടവും സമീപത്തെ മൂന്ന് വീടുകളും അഗ്നിക്കിരയായി.
അഗ്നിശമനസേനയുടെ മണിക്കൂറുകള്‍ വീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീയണച്ചത്. നൂറിലധികം മെന്‍ഥോള്‍ കാനുകളാണ് കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Uttar Pradesh, News, Fire, Noida, Menthol, Building, Massive fire in Menthol stocked building in Noida

Powered by Info News For You

Comments
Post a Comment