കനത്ത മഴ തുടരുന്നു; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകളടക്കം നിരവധി ട്രെയിന്‍ സര്‍വീസുകള്‍ വഴി തിരിച്ച് വിട്ടു, മുംബൈ ഹൈദരബാദ് എക്‌സ്പ്രസിന്റെ സര്‍വീസ് റദ്ദ് ചെയ്തതായും ഇന്ത്യന്‍ റെയില്‍വെ
ന്യൂഡല്‍ഹി: (www.kvartha.com 06.08.2019) മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകളടക്കം നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ വഴി തിരിച്ച് വിട്ടു. കേരളത്തിലേക്കുള്ള അമൃത്സര്‍- കൊച്ചുവേളി എക്പ്രസും ഡറാഡൂണ്‍- കൊച്ചുവേളി എക്‌സ്പ്രസുമാണ് വഴിതിരിച്ച് വിട്ടത്.
ഇതുകൂടാതെ യശ്വന്ത്പൂര്‍- ബര്‍മ്മര്‍ എക്‌സ്പ്രസും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വഴി തിരിച്ച് വിട്ടു. മുംബൈ ഹൈദരബാദ് എക്‌സ്പ്രസിന്റെ സര്‍വ്വീസ് റദ്ദ് ചെയ്തതായും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Rain, Train, Indian Railway, Heavy rain; Train services cancelled

Powered by Info News For You

Comments
Post a Comment