സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ അധ്യാപകന്‍ മരിച്ചു

കണ്ണൂര്‍: (www.kvartha.com 01.09.2019) സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. ഇരിട്ടി പേരട്ട ഗവ എല്‍പി സ്‌കൂളിലാണ് സംഭവം. കോട്ടയം കല്ലറ സ്വദേശിയായ അധ്യാപകന്‍ പികെ മധുസൂദനന്‍ ആണ് മരിച്ചത്.

സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ മധുസൂദനനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെ കല്ലറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kannur, News, Teacher, Death, School, Teacher Dead While Cleaning School


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?