കാസര്‍കോട്ടും കനത്ത മഴ തുടരുന്നു; മൂന്ന് പഞ്ചായത്തുകളിലെ ആളുകളോട് മാറിത്താമസിക്കാന്‍ കലക്ടറുടെ നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 09.08.2019) കാസര്‍കോട് ജില്ലയിലും മഴ കനത്ത തുടരുന്ന സാഹചര്യത്തില്‍ ഭീഷണി നിലനില്‍ക്കുന്ന മൂന്ന് പഞ്ചായത്തുകളിലെ ആളുകളോട് മാറിത്താമസിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ബളാല്‍, കോടോംബേളൂര്‍, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ആളുകളോടാണ് മാറിത്താമസിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു നിര്‍ദേശം നല്‍കിയത്.

അടിയന്തിര സാഹചര്യത്തില്‍ കളക്ടറേറ്റിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഫോണ്‍: 04994 257700, 94466 01700.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Rain, Top-Headlines, Trending, District Collector, Heavy Rain continues in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?