വിദ്യാലയങ്ങളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ മാറ്റിവെച്ചിട്ടില്ല; സാമൂഹ്യമാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി
കാസര്‍കോട്: (www.kasargodvartha.com 15.08.19) വിദ്യാലയങ്ങളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ മാറ്റി വെച്ചിട്ടില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ അറിയിച്ചു. കനത്ത മഴയായതിനാല്‍ വിദ്യാലയങ്ങളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ മാറ്റിവെച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി ക്ഷയിച്ചുവരുന്നതായി കാലാവസ്ഥനിരീക്ഷണംകേന്ദ്രം അറിയിച്ചു. ഒരു ജില്ലയിലും വ്യാഴാഴ്ച്ച റെഡ് അലര്‍ട്ടില്ല. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോടുള്‍പ്പടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: Kerala, kasaragod, news, school, Independence Day, Celebration, Social-Media, fake, Independence day celebration isn't postponed; Action against fake messages

Powered by Info News For You

Comments
Post a Comment