കഷ്മീരില്‍ രണ്ടുപേരെ തട്ടികൊണ്ടുപോയി വധിച്ചു; പിന്നില്‍ ഭീകരരെന്ന് പോലീസ്
ശ്രീനഗര്‍: (www.kvartha.com 28.08.2019) കഷ്മീരില്‍ രണ്ടുപേരെ തട്ടികൊണ്ടുപോയി വധിച്ചു. രജൗരി സ്വദേശികളായ അബ്ദുള്‍ ഖാദിര്‍ കോഹ്‌ലി, ബന്ധു മന്‍സൂര്‍ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണെന്ന് പോലീസ് പറഞ്ഞു.
പുല്‍വാമയിലെ ത്രാലില്‍ നിന്ന് ഞായറാഴ്ച്ചയാണ് ഇവരെ കാണാതായത്. രണ്ടുദിവസമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Kashmir, Srinagar, Terrorists, Police, Murder, Suspected terrorists abduct two people from Jammu and Kashmir's Tral, Killed both

Powered by Info News For You

Comments
Post a Comment