ഒരുകുടുംബത്തിലെ രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്; പിന്നില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥനെന്ന് കുടുംബം

റാഞ്ചി: (www.kvartha.com 18.08.2019) ഝാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ വെടിയേറ്റു മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ാക്രമണത്തിന് പിന്നില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിളാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

വെടിവെപ്പിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് സംശയമെന്ന് രാംഗര്‍ പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാര്‍ പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Murder, shot dead, RPF, Jharkhand, Jharkhand: 2 of a family dead, 3 others injured after allegedly being shot by RPF constable


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?